¡Sorpréndeme!

ഉത്തര്‍പ്രദേശില്‍ മഴയെ തുടർന്നു നിരവധിപേര്‍ക്ക് പരുക്ക് | Oneindia Malayalam

2018-06-14 58 Dailymotion

massive thunderstrom in up
ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10 മരണം. അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ പൊടിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
#UttarPradesh #Rain